Pramadom, Pathanamthitta, KeralaEstablished 1949 · Classes 5–12
Our Story

A legacy of learning since 1949.

Born from a vision to bring quality education within reach of the children of Pramadom, Netaji Higher Secondary School has grown with its community for more than seven decades.

Our Founder

A vision that became a community institution.

ആക്ലേത്ത് M ചെല്ലപ്പൻ പിള്ള എന്ന ക്രാന്തദർശിയുടെ സാമൂഹിക പ്രതിബദ്ധതയുടെയും നിശ്ചയദാർഢ്യത്തിന്റെയും സ്മാരകമാണ് നേതാജി ഹയർ സെക്കൻഡറി സ്കൂൾ. ഇന്ത്യയ്ക്ക് ലഭിച്ച സ്വാതന്ത്ര്യം ഓരോ വ്യക്തിയുടെയും വളർച്ചയ്ക്കു വഴിയൊരുക്കാൻ വിദ്യാഭ്യാസം കൂടിയേ തീരൂ എന്ന തിരിച്ചറിവാണ് അതിലേക്ക് നയിച്ചത്.

1949 ൽ 2 അധ്യാപകരും 38 വിദ്യാർഥികളുമായി നേതാജി സ്കൂളിന് തുടക്കമിടുമ്പോൾ, വീടിനടുത്ത് നടന്ന് എത്താവുന്ന ദൂരത്ത് മികച്ച വിദ്യാലയം എന്ന നാടിന്റെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്.

Netaji Higher Secondary School building
Our Journey

Netaji and Pramadom grew together.

Leadership & Community

മികവോടെ വളർന്ന നേതാജി പത്തനംതിട്ടയുടെ അഭിമാനമായി മാറിയ കാലമാണ് പിന്നിട്ട 77 വർഷങ്ങൾ.

1996 വരെ സ്കൂളിനെ നയിച്ച ശ്രീ. ആക്ലേത്ത് എം. ചെല്ലപ്പൻ പിള്ളയും തുടർന്ന് 2018 വരെ മാനേജർ ആയിരുന്ന ശ്രീ. B. രാജപ്പൻ പിള്ളയും നാടിന്റെ നേതാക്കൾ കൂടിയായിരുന്നു.

Generations of Learners

നാടിന്റെ സ്വന്തം സ്കൂൾ എന്ന വിലാസത്തോടെ, മികവും മൂല്യങ്ങളും ഉറപ്പാക്കിയ നേതാജി പ്രമാടത്തിന്റെ സർവതോൻമുഖ വളർച്ചയിൽ മുഖ്യ പങ്കാളിയായി. നേതാജിയിൽ നിന്നു പഠിച്ചിറങ്ങിയ ആയിരക്കണക്കിന് പൂർവ വിദ്യാർഥികൾ ലോകമെങ്ങും ഈ നാടിന്റെ പതാകവാഹകരായി.

Mission & Vision

Preparing students for learning, life and society.

വീടിനടുത്ത് പഠന സൗകര്യം എന്ന പഴയ ലക്ഷ്യത്തെ, ഏറ്റവും മികച്ച സ്കൂൾ എന്ന പുതിയ സ്വപ്നത്തിലേക്ക് പുനർ നിർവചിക്കുകയാണ് ടീം നേതാജി. അടൽ ടിങ്കറിങ് ലാബ്, വിർച്വൽ റിയാലിറ്റി ലാബ്, ഹൈടെക് ക്ലാസ് റൂമുകൾ തുടങ്ങിയവയിലൂടെ പഠനത്തെ പുതിയ തലത്തിലേക്ക് എത്തിക്കുകയും, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ സി സി, നാഷനൽ സർവീസ് സ്കീം, റെഡ്ക്രോസ് തുടങ്ങിയവയിലൂടെ സമൂഹത്തെ തൊട്ടറിയാനും വഴികാട്ടുകയും ചെയ്യുന്നു.

Facilities & Activities

Opportunities across the school experience.

Learning

Library · Hi-tech classrooms · VR Lab · Atal Tinkering Lab · Experienced faculty

Leadership & Service

NCC · Little Kites · Scouts & Guides · NSS · Student Police Cadet · Red Cross

Sports & Clubs

Volleyball · Football · Basketball · Badminton · Karate · Skating · Chess · Maths · Eco Club

Achievement

A culture of participation and excellence.

Science drama champions

Highlights

100% SSLC results have been an important part of the school's academic record.

Rajya Puraskar 2025–26: 13 students were honoured.

USS Scholarship Examination: 20 students qualified, including one in the Gifted category.

Science Drama: the school team's competition success received newspaper coverage.

Explore the Gallery